Login to make your Collection, Create Playlists and Favourite Songs

Login / Register
ആനയിടഞ്ഞ് മരിച്ച മനുഷ്യർക്കൊന്നും നഷ്ടപരിഹാരം കിട്ടിയില്ല, എന്തുകൊണ്ട് | VK Venkitachalam

00:30:18
Report
ഉത്സവാഘോഷങ്ങൾ ഇൻഷൂർ ചെയ്യാറുണ്ട് എന്നു പറയാറുണ്ടെങ്കിലും ഇതുവരെ ഉത്സവപ്പറമ്പുകളിൽ ആനയിടഞ്ഞ് മരിച്ച ആർക്കും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. നാട്ടാനയാൽ കൊല്ലപ്പെടുന്നവർക്ക് ആരാണ് നഷ്ടപരിഹാരം നൽകേണ്ടത് എന്നതുസംബന്ധിച്ച് വ്യക്തമായ നിയമമില്ലാത്തതാണ് കാരണം- 1997 മുതൽ ഉത്സവമാഫിയയെ തുറന്നുകാട്ടാൻ നിയമപോരാട്ടം നടത്തുന്ന വി.കെ. വെങ്കിടാചലം സംസാരിക്കുന്നു.

ആനയിടഞ്ഞ് മരിച്ച മനുഷ്യർക്കൊന്നും നഷ്ടപരിഹാരം കിട്ടിയില്ല, എന്തുകൊണ്ട് | VK Venkitachalam

View more comments
View All Notifications