Login to make your Collection, Create Playlists and Favourite Songs

Login / Register
വസന്തവും ശിശിരവും കുളിച്ചുതോർത്തിയ ശബ്ദത്തിന്റെ വനസരോവരം
വസന്തവും ശിശിരവും കുളിച്ചുതോർത്തിയ ശബ്ദത്തിന്റെ വനസരോവരം

വസന്തവും ശിശിരവും കുളിച്ചുതോർത്തിയ ശബ്ദത്തിന്റെ വനസരോവരം

00:33:10
Report
22-ാം വയസ്സിൽ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി...' എന്നു പാടിയ അതേ ഭാവതീവ്രതയോടെ, 2000-ൽ, 56-ാം വയസ്സിൽ, ‘പ്രായം നമ്മിൽ മോഹം നൽകി…’ എന്നുപാടി, തന്റെ ശബ്ദത്തെ കാലങ്ങൾക്കപ്പുറത്തേക്ക് മാറ്റ് ഒട്ടും കുറയാ​തെ പ്രവഹിപ്പിക്കാൻ കഴിഞ്ഞ പാട്ടുകാരനാണ് പി. ജയചന്ദ്രൻ.

വസന്തവും ശിശിരവും കുളിച്ചുതോർത്തിയ ശബ്ദത്തിന്റെ വനസരോവരം

View more comments
View All Notifications