Login to make your Collection, Create Playlists and Favourite Songs

Login / Register
ഇഷ്ടമില്ലാതെ കുടിയേറ്റം; എല്ലാം നശിപ്പിച്ച് ട്രേസി ചുഴലിക്കാറ്റ്: 53 വര്‍ഷമായി ഡാര്‍വിനില്‍ ജീവിക്കുന്ന മലയാളിയുടെ കഥ...

00:12:27
Report
ഓസ്‌ട്രേലിയയിലെ കൊച്ചുകേരളം എന്ന് വിശേഷിപ്പിക്കാവുന്ന ഡാര്‍വിനില്‍ അര നൂറ്റാണ്ടിലേറെയായി ജീവിക്കുന്ന മലയാളിയാണ് സെബാസ്റ്റ്യന്‍ ജേക്കബ് കാട്ടാമ്പള്ളില്‍. 1974ലെ ട്രേസി ചുഴലിക്കാറ്റില്‍ വീടുള്‍പ്പെടെ നശിച്ചതിനെക്കുറിച്ചും, തുടര്‍ന്ന് ജീവിതം കെട്ടിപ്പടുത്തതിനെക്കുറിച്ചുമൊക്കെ അദ്ദേഹം എസ് ബി എസ് മലയാളത്തോട് വിശദീകരിച്ചു. എസ് ബി എസിന്റെ 50ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഓസ്‌ട്രേലിയന്‍ മലയാളികളുടെ കഴിഞ്ഞ അര നൂറ്റാണ്ടിലെ ജീവിതകഥ പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം. അത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

ഇഷ്ടമില്ലാതെ കുടിയേറ്റം; എല്ലാം നശിപ്പിച്ച് ട്രേസി ചുഴലിക്കാറ്റ്: 53 വര്‍ഷമായി ഡാര്‍വിനില്‍ ജീവിക്കുന്ന മലയാളിയുടെ കഥ...

View more comments
View All Notifications